#CandidateTour| സ്ഥാനാർഥി പര്യടനം; കെ കെ ശൈലജ നാളെ നാദാപുരം മണ്ഡലത്തിൽ

#CandidateTour| സ്ഥാനാർഥി പര്യടനം; കെ കെ ശൈലജ നാളെ നാദാപുരം മണ്ഡലത്തിൽ
Mar 25, 2024 08:55 PM | By Kavya N

നാദാപുരം:  (nadapuramnews.com) വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർ കെ കെ ശൈലജ ചൊവ്വ രാവിലെ 9 മുതൽ നാദാപുരം നിയോജക മണ്ഡലത്തിൽ വിവിധ സ്ഥാപനങ്ങളിലും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥന നടത്തും. 

വൈകീട്ട് 7ന് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന റാലി നയിക്കും.കല്ലാച്ചി സിവിൽ സ്റ്റേഷൻ റോഡിന് സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിക്കും.

#Candidate #Tour #KKShailaja #tomorrow #Nadapuram #constituency

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

GCC News