കലയുടെ അരങ്ങുണരുന്നു; നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കലയുടെ അരങ്ങുണരുന്നു; നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Oct 21, 2025 05:17 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബർ മൂന്ന് നാല് തീയതികളിൽ കുറ്റിപ്പുറം എൽ പി സ്കൂളിൽ വച്ചാണ് കലോത്സവം നടക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി കലോത്സവ കൺവീനർ വി.വി ഹാജറക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. സി.വി.നിഷ മനോജ്,കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത,ഇ.പ്രകാശൻ, എം.സി അബ്‌ദുൽ ഗഫൂർ,സി.കെ രാജേഷ്,എ.സുരേഷ്ബാബു എന്നിവർ സംബന്ധിച്ചു

Nadapuram Grama Panchayat School Kalolsavam logo released

Next TV

Related Stories
വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

Apr 13, 2026 11:51 AM

വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ...

Read More >>
കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

Apr 13, 2026 11:35 AM

കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം...

Read More >>
Top Stories

News Roundup