ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു
Mar 15, 2026 08:17 PM | By Roshni Kunhikrishnan

ആവോലം:(nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് ആവോലം വാർഡിൽ ഇ കെ വിജയൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ - കൊല്ലൻറെ വിട റോഡ് ൻ്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

മുൻ മന്ത്രി എ കെ ബാലൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ട് സുധ എ പി , വാർഡ് വികസന സമിതി കൺവീനർ കെ മധുമോഹനൻ, എ.സുധീർ ശ്രീനിവാസൻ കുനിയിൽ, പി കെ നാണു, ഹേമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Avolam Kannoth Kandi Transformer Kollantavida Road inaugurated

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

News Roundup

News from Regional Network