അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം

അക്രമം; പുതുക്കയത്ത് യു ഡി എഫ് പ്രതിഷേധ സംഗമം
Apr 10, 2026 08:35 PM | By Susmitha Surendran

വാണിമേൽ: (https://nadapuram.truevisionnews.com/)  പോളിംഗ് കഴിഞ്ഞ ഉടനെ നെടുംപറമ്പ് ബൂത്തിൽ യു ഡി എഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച ജിജിന സുരേഷിനെയും വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കൺവീനർ എൻ കെ മുത്തലിബിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പുതുക്കയത്തിൽ യു ഡി എഫ് പ്രതിഷേധ സംഗമം നടത്തി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗളത്ത് സംഗമം ഉദ്ഘാടനം ചെയ്തു. നാട്ടിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ആരായാലും അവരെ നിലക്കുനിർത്താൻ പോലീസ് തയ്യാറാകണമെന്ന് ബംഗളത്ത് പറഞ്ഞു.

പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ വി കെ മൂസ മാസ്റ്റർ അധ്യക്ഷനായി. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മോഹനൻ പാറക്കടവ്, മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ കെ മൂസ മാസ്റ്റർ, കളത്തിൽ കുഞ്ഞാലി മാസ്റ്റർ, എം കെ അഷ്റഫ് രവീഷ് വളയം, ചീക്കപ്പുറത്ത് മൊയ്തു ഹാജി, സി പി സി ആലിക്കുട്ടി, അഷ്റഫ് കൊറ്റാല, യു കെ അഷറഫ്, സി വി മൊയ്തീൻ ഹാജി, ഡോൺ കെ തോമസ്, യൂനുസ് മുളിവയൽ, ജംഷീദ് വെള്ളിയോട്, എം കെ നൗഷാദ്, എം പി ഷംസുദ്ദീൻ, അജ്മൽ തെങ്ങലക്കണ്ടി സംസാരിച്ചു. കെ ബാലകൃഷ്ണൻ സ്വാഗതവും ഷെബി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

Violence; UDF protest meeting in Puthukayam

Next TV

Related Stories
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

Apr 11, 2026 01:15 PM

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല...

Read More >>
Top Stories

News from Regional Network