വാണിമേൽ: (https://nadapuram.truevisionnews.com/) പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ (83) അന്തരിച്ചു .
ഭാര്യ : മാതു, മക്കൾ: സുരേന്ദ്രൻ കുവൈറ്റ്, മനോജൻ ദുബായ്, മഹേഷ്, മരുമക്കൾ: ഷൈനി സുരേന്ദ്രൻ, ലിനിഷ, ഷീഷ്മ, സഹോദരങ്ങൾ: പരേതയായ മന്ദി, മാത, പൊക്കി
Puthukayam Chennattu Kunjikannan passesaway










































