പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
Jul 13, 2025 06:19 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com) മലബാർ ആർട്‌സ് ആൻ്റ് സയൻസ് കോളേജ് ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഒ.രതീഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൾ ഡോ. എൻ.സി ഷൈന ഉദ്ഘാടനം ചെയ്‌തു. ഷാഫി പുൽപ്പാറ ക്ലാസെടുത്തു. അസിസ്റ്റന്റ് പ്രൊഫസർമരായ അബ്ദുൾ ബാരി, എ. അർജ്ജുൻ, ടി.കെ നിയാസ്, നിസാമുദ്ധീൻ ശ്രീജകുമാരി, അമയ അശോക്, അഞ്ജു എന്നിവർ സംസാരിച്ചു. ശ്രുതി നന്ദി പറഞ്ഞു.

Orientation class organized for undergraduate students

Next TV

Related Stories
ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി

Apr 5, 2026 01:12 PM

ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി

ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടുമെന്ന് അബ്ദുൽ മജീദ്...

Read More >>
കാണാതായിട്ട് നാല് ദിവസം; ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടൽ

Apr 5, 2026 01:00 PM

കാണാതായിട്ട് നാല് ദിവസം; ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടൽ

ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ...

Read More >>
മൂന്ന് ദിനം പിന്നിട്ടിട്ടും സൂചനകളില്ല; ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Apr 5, 2026 11:59 AM

മൂന്ന് ദിനം പിന്നിട്ടിട്ടും സൂചനകളില്ല; ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായി, കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു വിവരവും...

Read More >>
Top Stories

News Roundup