വിജയം ഉറപ്പാക്കാൻ; അഡ്വ. പി. വസന്തത്തിന് പിന്തുണയുമായി പ്രവാസികൾ, നാദാപുരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു

വിജയം ഉറപ്പാക്കാൻ; അഡ്വ. പി. വസന്തത്തിന് പിന്തുണയുമായി പ്രവാസികൾ, നാദാപുരത്ത് കുടുംബസംഗമം സംഘടിപ്പിച്ചു
Apr 5, 2026 12:03 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കേരള പ്രവാസി സംഘം നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കുന്നതിനായി നടന്ന പരിപാടി പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു.

ടി. ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി.

Expatriates support Adv. P. Vasantha

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

GCC News