മികച്ച പങ്കാളിത്തം; വളയത്ത് മാതൃ സംഗമവും വിജയികൾക്കുള്ള അനുമോദനവും ശ്രദ്ധേയമായി

മികച്ച പങ്കാളിത്തം; വളയത്ത് മാതൃ സംഗമവും വിജയികൾക്കുള്ള അനുമോദനവും ശ്രദ്ധേയമായി
Aug 24, 2025 11:39 AM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വളയം എംഎൽപി സ്‌കൂളിൽ മാതൃ സംഗമവും അനുമോദനവും ശ്രദ്ധേയമായി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.പ്രതീഷ് നിർവഹിച്ചു.

വാർഡ് മെമ്പർ പി.പി.സിനിലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ടി.കെ.രാജീവൻ, പിടിഎ പ്രസിഡന്റ് മഞ്ഞപ്പള്ളി മഹമൂദ് എംപിടിഎ പ്രസിഡണ്ട് വി.പി.സിബിന മോൾ, എസ്എനി ചെയർമാൻ കുയ്യങ്ങാട്ടു കുഞ്ഞബ്ദുള്ള വി.സജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അമ്മമാർക്കുള്ള മോട്ടിവേഷൻ ക്ലാസ് മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കർ ഫാത്തിമ നസ്‌റിൻ നയിച്ചു. എൻ.പി.ബിജിത്ത് നന്ദി പറഞ്ഞു.

mothers gathering and winners were felicitated in Valayam mlp school

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

News Roundup