പരിമിതികൾ കണ്ടെത്താൻ ; വളയത്ത് സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ് നടത്തി

പരിമിതികൾ കണ്ടെത്താൻ ; വളയത്ത് സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ്  നടത്തി
Oct 5, 2025 05:15 PM | By Athira V

വളയം: ( nadapuram.truevisionnews.com ) വളയത്തെ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ഹിയറിംഗ് പ്ലസ് നാദാപുരവും വീ ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റൽ നാദാപുരവും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് കെ പി ഉദ്ഘാടനം ചെയ്തു. ഐ കെയർ ഹോസ്പിറ്റലിലെ പി ആർ ഒ സന്തോഷ്, എച്ച് ഒ ഡി മാജിത, ഒഫ്താൾമോളജിസ്റ്റ് നിഷാന, സാദിയ, എന്നിവരും, ഹിയറിങ് പ്ലസിലെ ദീപക്,കാവ്യ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

Free vision and hearing screening camp held in Valayam

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

News Roundup