ഉജ്ജ്വല സ്വീകരണം; വികസന സന്ദേശ ജാഥയ്ക്ക് തലായിയിൽ സ്വീകരണം നല്‍കി

ഉജ്ജ്വല സ്വീകരണം; വികസന സന്ദേശ ജാഥയ്ക്ക് തലായിയിൽ സ്വീകരണം നല്‍കി
Oct 6, 2025 01:36 PM | By Anusree vc

എടച്ചേരി: ( nadapuram.truevisionnews.com )  പഞ്ചായത്തിൻ്റെ വിവിധ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂന്നു ദിവസമായി നടന്നുവരുന്ന ജാഥയ്ക്ക് തലായിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

ജാഥലീഡര്‍ ടി.അനില്‍കുമാര്‍, കളത്തില്‍ സുരേന്ദ്രന്‍, സി.സുരേന്രന്‍, ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.വിജയന്‍, കെ.കെ.രമേശന്‍, മനോജ് തയ്യില്‍, ടി.അനിഷ് വി.പി.ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്കി.

Welcome given to development message procession in Thalai

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

News Roundup