അടിയന്തരമായി 5000 രൂപയാക്കണം; ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർധിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ്

അടിയന്തരമായി 5000 രൂപയാക്കണം; ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർധിപ്പിക്കണമെന്ന് ഡിഎഡബ്ല്യുഎഫ്
Oct 28, 2025 01:00 PM | By Anusree vc

പുറമേരി: (nadapuram.truevisionnews.com) ഭിന്നശേഷി പെൻഷൻ പ്രതിമാസം 5000 രൂപയായി വർധിപ്പിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലെ പെൻഷൻ തുക അപര്യാപ്തമാണെന്നും, വർധിച്ച ജീവിതച്ചെലവ് പരിഗണിച്ച് തുക ഉയർത്തണമെന്നുമാണ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടത്. പുറമേരിയിൽ വെച്ച് നടന്ന ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറർ പി.വി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.

എം കെ രാജൻ അധ്യക്ഷനായി. രമേശൻ കുന്നുമ്മൽ അനുശോചന പ്രമേയവും ടി കൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി വനജ, കെ കെ ദിനേശൻ പുറമേരി, ടി കെ കുഞ്ഞിക്കണ്ണൻ വാണിമേൽ, എൻ കെ അജിത എന്നിവർ സംസാരിച്ചു. എ ബാലൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എൻ കെ അജിത (പ്രസിഡന്റ്), ടി കൃഷ്ണൻ (സെക്രട്ടറി), എം കെ രാജൻ (ട്ര ഷറർ).

DAWF demands increase in disability pension to Rs. 5,000 per month

Next TV

Related Stories
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

Apr 18, 2026 01:47 PM

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ നടക്കും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

Apr 18, 2026 12:15 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ്...

Read More >>
വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

Apr 18, 2026 11:35 AM

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം...

Read More >>
പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

Apr 18, 2026 10:15 AM

പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ വിളവെടുപ്പ്...

Read More >>
Top Stories

News Roundup