അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി

അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി
Apr 17, 2026 11:27 AM | By Fidha Parvin

നാദാപുരം :(nadapuram.truevisionnews.com) വളയം ചെറുമോത്ത് ഒ.പി മുക്കിലെ യുവാവിൻ്റെ മരണം നാടിന് കണ്ണീരായി. പ്രവാസിയായിരിക്കെ അർബുദരോഗ ബാധിതനായി നാട്ടിലെത്തിയ തുണ്ടിയിൽ അബ്ദുറഹ്മാൻ്റെ മകൻ

റഊഫ് (30) ഇന്ന് രോഗത്തിന് കീഴടങ്ങി വിടപറഞ്ഞു . ഒന്നര വർഷത്തോളം വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ

മാതാവ്: റാബിയ. സഹോദരങ്ങൾ: അബ്ദു റഹീം (ഖത്തർ), റംശിന, റസ്മിന.

Rauf finally passes away after succumbing to cancer

Next TV

Related Stories
പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

Apr 15, 2026 07:18 PM

പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി...

Read More >>
കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

Apr 14, 2026 11:46 AM

കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

കാക്കുനി ചീനേൻ്റവിട സജീവൻ...

Read More >>
മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ  അന്തരിച്ചു

Apr 12, 2026 09:38 PM

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ ...

Read More >>
പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Apr 12, 2026 07:57 PM

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ...

Read More >>
കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

Apr 12, 2026 07:53 PM

കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

കാളേൻ്റവിട ഡോ: പത്മനാഭൻ...

Read More >>
താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

Apr 12, 2026 07:07 AM

താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

താഴെ കുനിയിൽ രാഘവൻ നായർ...

Read More >>
Top Stories










News Roundup






News from Regional Network