അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും

അഞ്ചു പേർ അറസ്റ്റിൽ; പുറമേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധം, പോലീസുമായി വാക്കേറ്റവും
Jul 5, 2025 09:34 PM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com)ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് പുറമേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ റോഡ് ഉപരോധം പോലീസുമായി വാക്കേറ്റത്തിൽ കലാശിച്ചു.

ആർ കെ റഫീഖ് , ഷംസു മഠത്തിൽ, ഷക്കീൽ വി പി, നജീബ് വിപി, സിനാൻ വി പി ആബിദ് തങ്ങൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Five arrested Youth League road blockade in Udupi scuffle with police

Next TV

Related Stories
പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

Apr 23, 2026 01:31 PM

പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി...

Read More >>
ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

Apr 23, 2026 01:13 PM

ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു...

Read More >>
സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

Apr 23, 2026 11:27 AM

സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ...

Read More >>
Top Stories

News Roundup

News from Regional Network