സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി
Jul 12, 2025 05:04 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)  ചേലക്കാട് എൽ.പി സ്കൂളിൽ പി.ടി.എ യോഗത്തിന് വന്ന രക്ഷിതാക്കൾ മടങ്ങിയത് സമ്മാനവുമായി. ആദ്യം ഒന്നമ്പരന്നെങ്കിലും സമ്മാനം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണവർ മടങ്ങിയത്. വായന മാസാചരണ പരിപാടിയുടെ ഭാഗമായി അവരറിയാതെ പത്രത്തിൽ വന്ന വാർത്തകൾ ചോദ്യങ്ങളായി ചോദിക്കുകയായിരുന്നു.

ഉത്തരം പറഞ്ഞ എല്ലാവർക്കും സമ്മാനങ്ങളും നൽകി. വിനോദൻ മാസ്റ്റർ ആയിരുന്നു ക്വിസ് മാസ്റ്റർ. പരിപാടി വാർഡ് മെമ്പർ എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സജു വി.കെ. എം.പി.ടി.എ പ്രസിഡൻ്റ് രഹിന. എ, ഹെഡ്‌മാസ്റ്റർ പ്രകാശൻ എലിയാറ, എസ്. ആർ. ജി. കൺവീനർ ഫൗസിയ. ടി.കെ എന്നിവർ ആശംസകൾ നേർന്നു. പുതിയ പി.ടി.എ പ്രസിഡൻ്റ് ആയി അനീഷ്‌കുമാർ എൻ. പി യെയും, എം. പിടിഎ പ്രസിഡൻ്റ് ആയി ബീന. പി. പി. യെയും തെരഞ്ഞെടുത്തു

Reading Month celebration parents quiz competition becomes notable

Next TV

Related Stories
പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

Apr 23, 2026 01:31 PM

പരാക്രമം ലഹരി മൂത്ത്; പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി പിടിയിൽ

പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി അക്രമാസക്തനായി പെരുമാറിയ നൊച്ചാട് സ്വദേശി...

Read More >>
ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

Apr 23, 2026 01:13 PM

ഒഴിവായത് വൻ ദുരന്തം; തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു

തൂണേരിയിൽ പേരാൽ മരം റോഡിലേക്ക് കടപുഴകി വീണു...

Read More >>
സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

Apr 23, 2026 11:27 AM

സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ...

Read More >>
Top Stories