വാണിമേൽ: ഭൂമിവാതുക്കലിലെ പരേതനായ മുലക്കാപ്പിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (92) അന്തരിച്ചു. മക്കൾ: അമ്മദ്, ജമീല ,മൂസ ,ചേക്ക്, നാസർ. മരുമക്കൾ: ഖദീജ , സി കെ പോക്കർ (കാഞ്ഞിരോളി പീടിക ) സാറ ,നസീമ, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ സി.വി മൊയ്തു ഹാജി, സിവി അബ്ദുള്ള.
ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവിലെ 9 മണിക്ക് വെള്ളിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Biyyathu Hajjumma passes away








































