ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു

ചെറിയചാലിൽ അഹമ്മദ് ഹാജി അന്തരിച്ചു
Apr 1, 2026 11:10 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com)  പരേതനായ പ്രമുഖ പണ്ഡിതൻ ചെറുമോത്ത് മുഹമ്മദ് ശീറാസിയുടെ മകൻ ചെറിയചാലിൽ അഹമ്മദ് ഹാജി (74) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബറിസ്ഥാൻ.

വിശാഖപട്ടണത്ത് ഏറെക്കാലം വ്യാപാരിയായിരുന്നു. ഭാര്യ: സാറ കോവില്ലത്ത്(കുറ്റ്യാടി). മക്കൾ: മുഹമ്മദ് ഫിറോസ്,ഫർസാന, ഫാസിൽ, റമീസ്, റഹീസ, ഫിദ. മരുമക്കൾ: യാസർ കൊട്ടാരത്തിൽ, ജാബിർ എടക്കലപുറത്ത്, റുഫൈദ ,സജീന. സഹോദരിമാർ: മാമി കുറുവയിൽ, പരേതയായ പാത്തു ഹജജുമ്മ കുഞ്ഞിപ്പറമ്പത്ത്.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ, അജ്മാൻ കെ.എം.സി.സി.നാദാപുരം മണ്ഡലം പ്രസിഡണ്ട് കെ.പി.റസാഖ് ഹാജി എന്നിവർ സഹോദരി പുത്രന്മാരാണ്.

Ahmed Haji passes away in Cheriichal

Next TV

Related Stories
ആസിയ ഹജ്ജുമ്മ അന്തരിച്ചു

Apr 3, 2026 10:15 PM

ആസിയ ഹജ്ജുമ്മ അന്തരിച്ചു

ആസിയ ഹജ്ജുമ്മ...

Read More >>
കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

Apr 1, 2026 08:46 PM

കമ്മള കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

കമ്മള കുന്നുമ്മൽ ഗോപാലൻ...

Read More >>
പുനത്തിൽ മൂസ്സഹാജി അന്തരിച്ചു

Mar 31, 2026 08:46 PM

പുനത്തിൽ മൂസ്സഹാജി അന്തരിച്ചു

പുനത്തിൽ മൂസ്സഹാജി അന്തരിച്ചു ...

Read More >>
കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു

Mar 30, 2026 02:37 PM

കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല അന്തരിച്ചു

കിഴക്കെനെല്ലിയുള്ളതിൽ അബ്ദുല്ല...

Read More >>
മഞ്ഞിനാംപറമ്പത്ത് മാധവി അമ്മ അന്തരിച്ചു

Mar 29, 2026 08:13 PM

മഞ്ഞിനാംപറമ്പത്ത് മാധവി അമ്മ അന്തരിച്ചു

മഞ്ഞിനാംപറമ്പത്ത് മാധവി അമ്മ അന്തരിച്ചു...

Read More >>
പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു

Mar 29, 2026 08:11 PM

പുല്ലൻ കണ്ണോത്ത് പാത്തു അന്തരിച്ചു

പുല്ലൻ കണ്ണോത്ത് പാത്തു...

Read More >>
Top Stories










News Roundup