തിരുവോണത്തെ വരവേൽക്കാൻ; നാദാപുരത്ത് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി

തിരുവോണത്തെ വരവേൽക്കാൻ; നാദാപുരത്ത് ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി
Aug 31, 2025 10:40 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) തിരുവോണത്തെ വരവേൽക്കാൻ അത്തപ്പൂക്കളമൊരുക്കുന്ന തിരക്കിലാണ് നാട്ടുകാർ. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ കാർഷിക കർമസേനയും കൃഷി ഭവനും സംയുക്തമായി അഞ്ചാം വാർഡിൽ കൃഷിചെയ്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഉത്സവമായി. പഞ്ചായത്ത്‌ പ്രസിഡന്റ് വി വി മുഹമ്മദലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസർ കർമസമിതി പ്രസിഡണ്ട്‌ നാരായണൻ മാസ്റ്റർ, സെക്രട്ടറി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീധരൻ നായർ, തൊഴിലാളികളായ രാധ, വനജ, ശാന്തി, നാണു, കെളപ്പൻ എന്നിവർ പങ്കെടുത്തു.

Harvest of chendumalli crops turns into a festival in Nadapuram

Next TV

Related Stories
പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

Apr 18, 2026 10:15 AM

പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

പുറമേരി ഗ്രന്ഥാലയം കലാവേദി സൊസൈറ്റിയുടെ വിളവെടുപ്പ്...

Read More >>
ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ വികസന സമിതിയുടെ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും

Apr 18, 2026 09:41 AM

ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ വികസന സമിതിയുടെ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും

ചെക്ക്യാട് ഗ്രാമപഞ്ചായത്തിൽ ഊന്നുവടി വിതരണം തിങ്കളാഴ്ച നടക്കും...

Read More >>
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
Top Stories

News Roundup