Apr 17, 2026 10:42 AM

നാദാപുരം :(nadapuram.truevisionnews.com) നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന അരൂർ ചന്തുവെച്ചകണ്ടി പാലക്കുൽ ഭഗവതി ക്ഷേത്രത്തിലെ വിഷു തിറ ഉത്സവം സമാപിച്ചു. വെള്ളരി നിവേദ്യത്തിനുള്ള അരിക്കായുള്ള 'നെല്ല് തരക്കൽ' ചടങ്ങി നോടെയാണ് തുടക്കംകുറിച്ചത്.

തുടർന്ന് കോട്ടയിൽ ക്ഷേത്രത്തിൽ വെള്ളരി നിവേദ്യം നട്ടത്തിറയും നടന്നു. രണ്ടാം വിഷു ദിവസം കോട്ടയി ക്ഷേത്രം, കാഞ്ഞിരാട്ട് ഇല്ലം എന്നിവിടങ്ങളിൽ സന്ദർശിച്ചു. വ്യാഴം പുലർച്ചെ ദാരികവധ ത്തെ ആസ്പദമാക്കിയുള്ള 'കൊറ'യോടെയാണ് വിഷു തിറ സമാപിച്ചത്.

'Nelli Tharakkal'; Chanduvechakandi temple Vishu Thira festival concludes

Next TV

Top Stories










News Roundup






News from Regional Network