പൊലീസിന് ബി.ജെ.പി. പിന്തുണ; ഓണത്തിന് യുവാവിനെ അക്രമിച്ചവരെ വെള്ളപൂശുന്ന നടപടി അവസാനിപ്പിക്കണം -ബിജെപി

പൊലീസിന് ബി.ജെ.പി. പിന്തുണ; ഓണത്തിന് യുവാവിനെ അക്രമിച്ചവരെ വെള്ളപൂശുന്ന നടപടി അവസാനിപ്പിക്കണം -ബിജെപി
Sep 14, 2025 02:35 PM | By Athira V

നാദാപുരം :  ഓണം നാളിൽ വളയത്ത് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കിയ ക്രിമിനലുകളെ മതത്തിൻ്റെ പേരിൽ വെള്ളപൂശാനുള്ള ശ്രമങ്ങളെ ബിജെപി മണ്ഡലം കമ്മിറ്റി അപലപിച്ചു.

ഒരു യുവാവിനെ വളയം ടൗണിൽ വച്ച് ഓണദിവസം ആക്രമിക്കുകയും ചികിത്സ തേടി ആശുപത്രിയിലേക്ക് പോകുന്ന വഴി രണ്ടാമതും സംഘടിതമായി ആക്രമിക്കുകയും ചെയ്ത നടപടിയെ ന്യായീകരിക്കുന്നത് ശരിയല്ല.പോലീസിന്റെ കൃത്യനിർവഹണത്തെ തളർത്താനും നാദാപുരം മേഖലയിൽ കലാപത്തിന് ആക്കം കൂട്ടാനും ഇത്തരം പ്രസ്താവനകൾ സഹായിക്കും.

ഓണാഘോഷം നടക്കുന്ന ദിവസം തന്നെ അക്രമം നടത്തിയതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെടുന്നു. യോഗത്തിൽ വിനീഷ് ആർ.പി., രവി വെള്ളൂർ, ചന്ദ്രൻ മത്തത്ത്, രഞ്ജിത്ത് കെ.കെ. തുടങ്ങിയവർ സംസാരിച്ചു.

Whitewashing those who attacked the young man should stop BJP

Next TV

Related Stories
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

News Roundup

Entertainment News