വാണിമേൽ: (nadapuram.truevisionnews.com) പരപ്പുപാറയിലെ ടി കെ. നളിനി (68)
അന്തരിച്ചു.
ഭർത്താവ്. ടി കെ കുമാരൻ (റിട്ട. സെക്രട്ടറി സർവീസ് ബാങ്ക് വാണിമേൽ).
മക്കൾ :നിഷ (അങ്കണവാടി വർക്കർ) നിനിഷ, നിഷാന്ത്.

മരുമക്കൾ: ഗോപാലൻ മാസ്റ്റർ, പ്രകാശൻ ( വിമുക്തഭടൻ )നിഷ്മ.
സഹോദരങ്ങൾ: വൽസല, ശോഭ, സതി, രാജേഷ്.
TK Nalini passed away.









































