എടച്ചേരി പഞ്ചായത്ത് വികസന ജാഥ ഉദ്ഘാടനം ചെയ്തു

എടച്ചേരി പഞ്ചായത്ത് വികസന ജാഥ ഉദ്ഘാടനം ചെയ്തു
Oct 3, 2025 08:58 PM | By Athira V

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്തിലെ വികസനങ്ങള്‍ വിശദീകരിക്കുന്നതിന്നായി ടി.അനില്‍ കുമാര്‍ ജാഥാ ലീഡറായി 4,5 തിയ്യതികളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കാൽ നട പ്രചരണ ജാഥ ഇ.കെ.വിജയന്‍ എം.എല്‍.എ ഇരിങ്ങണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു.

ഗംഗാധരന്‍ പാച്ചാക്കര,കളത്തില്‍ സുരേന്ദ്രന്‍ ഉപലീഡര്‍മാരും,പൈലറ്റുമാരായി ടി.വി.ഗോപാലന്‍ ,പി.രാഹുല്‍ യാജ്,പി.താജുദ്ധീന്‍,ടി.കെ.അരവിന്ദാക്ഷന്‍,സി.കെ.ബാലന്‍,വത്സരാജ് മണലാട്ട് എന്നിവരും മാനേജരായി ടി.പി പുരുഷുവുമാണ് ജാഥയിലുള്ളത്.ഉദ്ഘാടന സമ്മേളനത്തിൽ വത്സരാജ് മണലാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ,ഇ.കെ.സജിത്കുമാര്‍,രജീന്ദ്രന്‍ കപ്പള്ളി,ടി.അനില്‍ കുമാര്‍,ടി.കെ.അരവിന്ദാക്ഷന്‍,ടി.പി.പുരുഷു, കളത്തിൽ സുരേന്ദ്രൻ , ഗംഗാധരൻ പാച്ചാക്കര കക്കുറയിൽ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Edachery Panchayat Development March inaugurated

Next TV

Related Stories
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

News Roundup

Entertainment News