ഇനി വായനയുടെ പൂക്കാലം; പേരോട് സ്കൂളിൽ ലൈബ്രറി ഉൽഘാടനം ചെയ്തു

ഇനി വായനയുടെ പൂക്കാലം; പേരോട് സ്കൂളിൽ ലൈബ്രറി ഉൽഘാടനം ചെയ്തു
Oct 8, 2025 02:36 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com)  നാദാപുരം പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽനവീകരിച്ച ലൈബ്രറി ഉൽഘാടനം പ്രമുഖ സാഹിത്യ കാരൻ സോമൻ കടലൂർ നിർഹിച്ചു.

മാനേജർ പിബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ കെ അബ്ദുൽ ജലീൽ, പിടിഎ പ്രസിഡന്റ്‌ മുഹമ്മദ്‌ പുറമേരി, പ്രിൻസിപ്പൽ രഞ്ജിത്ത് മാസ്റ്റർ, എസ് എം സി ചെയർമാൻ മുഹമ്മദ് പികെ, റെയ്‌സ എടച്ചേരി മദർ പിടിഎ പ്രസിഡന്റ്‌ ഇസ്മായിൽ എം കെ, പ്രസംഗിച്ചു. സ്കൂൾ ലീഡർ ഷെൻസ നന്ദിയും പറഞ്ഞു.

Library inaugurated at Perode School

Next TV

Related Stories
കൈത്താങ്; ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം ചെയ്‌തു

Apr 21, 2026 09:55 AM

കൈത്താങ്; ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം ചെയ്‌തു

ചെക്യാട് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് ഊന്നുവടികൾ വിതരണം...

Read More >>
നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

Apr 21, 2026 07:53 AM

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ്...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 10:15 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

Apr 20, 2026 09:51 PM

അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി...

Read More >>
Top Stories

News Roundup