എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു
Oct 10, 2025 07:50 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ലോഗോ പ്രകാശനം സൈത്തൂൺ ഗ്രൂപ്പ് സി ഇ ഒ നൗഫൽ നരിക്കോളി നിർവ്വഹിച്ചു.ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി നാല് ദിവസങ്ങളിലായി സാഹിത്യ സംവാദം, കവി സമ്മേളനം,പുസ്തക മേള,ചിത്രകല കേമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

സ്‌കൂൾ മനേജർ പി ബി കുഞ്ഞമ്മത് ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് മുഹമ്മദ് പുറമേരി അധ്യക്ഷത വഹിച്ചു.

മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി ടി കെ അബ്ബാസ്,എസ് എം സി ചെയർമാൻ പി കെ മുഹമ്മദ്,പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത്,ഹെഡ്മാസ്റ്റർ കെ അബ്‌ദുൽ ജലീൽ,സംഘാടക സമിതി കൺവീനർ മുഹമ്മദ് മേച്ചേരി,ഭാരവാഹികളായ ഹാരിസ് എൻ വി,ഇസ്മയിൽ വാണിമേൽ,അബ്‌ദുൽ ഹമീദ് സി,അസീസ് ആര്യമ്പത്ത്,ജാഫർ വാണിമേൽ,ഇസ്മയിൽ എം,ഫാസിൽ സിവി സംസാരിച്ചു.

MIM Literature Festival logo unveiled

Next TV

Related Stories
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

Entertainment News