അപൂർവ്വ രോഗമെന്ന് സംശയം; നാദാപുരം മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു

അപൂർവ്വ രോഗമെന്ന് സംശയം; നാദാപുരം മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു
Oct 14, 2025 04:47 PM | By Anusree vc

നാദാപുരം: ( nadapuram.truevisionnews.com)  കാടിറങ്ങി നാട്ടിലെത്തി കർഷകർക്ക് കണ്ണീരായ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നു. അപൂർവ്വ രോഗമെന്ന് സംശയം. നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ താനക്കോട്ടൂർ ഭാഗങ്ങളിലാണ് പന്നികളുടെ ജഡം കണ്ടെത്തിയത്.

കാടുമൂടിയ പറമ്പുകളിലും ഇടവഴിയികളിലുമാണ് പന്നികൾ കൂട്ടത്തോടെ ചത്തു വീഴുന്നത്. ഇവയിൽ പലതിൻ്റെയും മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. പന്നികൾ ചത്ത് ചീഞ്ഞു നാറുമ്പോൾ മാത്രമാണ് ആളുകൾ അറിയുന്നത്. പന്നികൾ ചാവുന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ താനക്കോട്ടൂരിൽ എത്തിയിരുന്നു. ഇതിനകം പത്തോളം ചത്ത പന്നികളുടെ ജഡങ്ങൾ കണ്ടെത്തിട്ടുണ്ട്. ഇവ നാട്ടുകാർ സ്വന്തം ചിലവിൽ കുഴിച്ചുമൂടുകയാണ്.

Wild boars die in droves in Nadapuram region

Next TV

Related Stories
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

News Roundup