'ഓർമ്മകളിൽ'; ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണവും അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാചരണവും

'ഓർമ്മകളിൽ'; ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണവും അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനാചരണവും
Oct 20, 2025 10:43 AM | By Fidha Parvin

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മേഖലയിലെ ,കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണവും അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനാചരണവും, കല്ലാച്ചി പ്രോവിഡൻസ് സ്കൂളിൽ പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു.

പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ മാസ്റ്റർ, എകെ പീതാംബരൻ മാസ്റ്റർ, ഡോ. ശ്രുതി ടി.പി. പി കെ അശോകൻ , അമൃത, എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാ അംഗളായ വിസി നിഷ ,ഷിംല, ആശാ വർക്കർമാരായ വിസി ചന്ദ്രി, രജി കെ.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിഷ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ടി രമേശൻ സ്വാഗതവും, അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.

'In Memories'; Commemoration of TP Satyanathan Master and International Rural Women's Day Celebration

Next TV

Related Stories
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 10:15 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

Apr 20, 2026 09:51 PM

അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി...

Read More >>
പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 20, 2026 12:26 PM

പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ...

Read More >>
Top Stories

News Roundup