എസ്.ഐ.ആർ ജനങ്ങളുടെ ആശങ്ക അകറ്റണം - ആർ ജെ ഡി

എസ്.ഐ.ആർ ജനങ്ങളുടെ ആശങ്ക അകറ്റണം - ആർ ജെ ഡി
Nov 2, 2025 08:00 PM | By Athira V

ഇരിങ്ങണ്ണൂർ: ( nadapuram.truevisionnews.com) കേരളത്തിൽ നടപ്പാക്കാൻ പോകുന്ന വോട്ടർ പട്ടിക തീവ്രപരിശോധനയിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദൾ എsച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ആർ ജെ ഡി ജില്ലാ സിക്രട്ടറി ഇ കെ സജിത്ത്കുമാർ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, എം പി വിജയൻ ,ടി പ്രകാശൻ, വള്ളിൽ പവിത്രൻ, ശ്രീജ പാലപ്പറമ്പത്ത്, ടി മനോജ്, മനക്കൽ വേണുഗോപാൽ, രവീന്ദ്രൻ പാച്ചാക്കര എന്നിവർ സംസാരിച്ചു. പടം: ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി യോഗം ജില്ലാ സെക്രട്ടറി ഇ.കെ സജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

SIR should allay people's concerns RJD

Next TV

Related Stories
യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

Apr 17, 2026 03:40 PM

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ്...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

News Roundup

Entertainment News