വിജയാഘോഷ നിയന്ത്രണം; നാദാപുരത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

വിജയാഘോഷ നിയന്ത്രണം; നാദാപുരത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
Nov 28, 2025 04:47 PM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/) തെരഞ്ഞെടുപ്പിൽ വിജയാഘോഷ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നാദാപുരം ഡിവൈഎസ്പി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.

കൊട്ടിക്കലാശം ടൗൺ കേന്ദ്രീകരിച്ച് നടത്തുന്നത് ഒഴിവാക്കി വാർഡ് തലത്തിൽ മാത്രം നടത്തി വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ പരിസരത്ത് ആഹ്ളാദ പ്രകടനം ഒഴിവാക്കുകയും ചെയ്തു.

വോട്ടെണ്ണൽ ദിവസം വൈകുന്നേരം ആറു മണിവരെ വാർഡ് തലത്തിൽ മാത്രം നടത്തും. തീരുമാനങ്ങൾ താഴെക്കിടയിൽ എത്തിക്കുന്നതിന് പോലീസിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ചേർക്കും.

ഡിവൈഎസ്പി കുട്ടികൃഷ്ണൻ എ, നാദാപുരം പൊലീസ് ഇൻസ്പെക്‌ടർ നിതീഷ് ടി എം, കുറ്റ്യാടി പൊലീസ് ഇൻസ്പെക്‌ടർ കൈലാസനാഥ് എസ് ബി, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി പി കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, കരിമ്പിൽ ദിവാകരൻ, കുഞ്ഞിക്കണ്ണൻ പി.പി, രവീന്ദ്രൻ കെ ടി, പി ദാമു മാസ്റ്റർ, എൻ കെ മൂസ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, സുഗതൻ ടി. കെജി ലത്തീഫ്, പി പി അശോകൻ. പി സി ഷൈജു എന്നിവർ പങ്കെടുത്തു.

Restrictions will be imposed on celebrations.

Next TV

Related Stories
പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

Apr 12, 2026 04:49 PM

പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

എംടിയുടെ കരുതലാണ് കമ്മ്യൂണിസം, വിഷുകിറ്റ് സ്വീകരിച്ചത് 180...

Read More >>
കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ

Apr 12, 2026 01:41 PM

കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ

മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ്...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 12, 2026 12:51 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

Apr 12, 2026 10:51 AM

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക്...

Read More >>
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:30 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരത്തെ മുങ്ങി മരണം , ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളി ...

Read More >>
Top Stories

News Roundup