അന്വേഷണം തുടങ്ങി; കാലിക്കൊളുമ്പിൽ കാർ തടഞ്ഞ് സ്ഥാനാർത്ഥിക്ക് നേരെ വധഭീക്ഷണി

അന്വേഷണം തുടങ്ങി; കാലിക്കൊളുമ്പിൽ കാർ തടഞ്ഞ് സ്ഥാനാർത്ഥിക്ക് നേരെ വധഭീക്ഷണി
Dec 12, 2025 02:10 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]   വോട്ടെടുപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി. കാർ അടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെക്യാട് പഞ്ചായത്ത് നാലാം വാർഡ് സ്ഥാനാർത്ഥി കെ.പി. കുമാരന് നേരെയാണ് ഇന്നലെ കാലിക്കൊളുമ്പ് ബൂത്തിനടുത്ത് തടഞ്ഞ് നിർത്തി അക്രമിച്ചത്.

ബൂത്തിൽ നിന്ന് വോട്ടിങ്ങ് കഴിഞ്ഞ് മടങ്ങുന്ന സ്ഥാനാർത്ഥിയുടെ കാറിൻ്റെ മുന്നിൽ ചാടി വീണ് സ്ഥാനാർത്ഥിയെ വധിക്കുംമെന്നും മറ്റും വിളിച്ച് പറഞ്ഞ് കൈയ്യിൽ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. വളയം സി ഐ യുടെ ഇടപടൽ കൊണ്ട് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയതെന്ന് കുമാരൻ പറഞ്ഞു.

Death threats against candidate after blocking car

Next TV

Related Stories
പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

Apr 12, 2026 10:51 AM

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക്...

Read More >>
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:30 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരത്തെ മുങ്ങി മരണം , ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളി ...

Read More >>
തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

Apr 11, 2026 11:15 PM

തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

നാദാപുരം വേവത്തെ മുങ്ങിമരണം, മാതാപിതാക്കളുടെ മരണവിവരം അറിയാദി മകൾ ഹംന...

Read More >>
ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

Apr 11, 2026 09:23 PM

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ; സ്മാർട്ട് ഫോൺ...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:21 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
Top Stories

News Roundup