എടച്ചേരി :[nadapuram.truevisionnews.com] എടച്ചേരി നോർത്തിലെ ചെറിയ താഴേക്കൽ ലീലാവതി അമ്മ (69)അന്തരിച്ചു. ഭർത്താവ്: ചെറുവത്ത് ഹരിദാസക്കുറുപ്പ്. മക്കൾ: ബേബി ഷൈനി, ഹർഷ. മരുമക്കൾ: ജയരാജ്, പ്രബീഷ്. സഞ്ചയനം ബുധനാഴ്ച .
Cheriya Thazhekal Leelavathi Amma passes away





































