തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം;വളയത്ത് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധം

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം;വളയത്ത് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധം
Dec 30, 2025 09:43 AM | By Krishnapriya S R

വളയം: [nadapuram.truevisionnews.com]  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ വളയത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സി.പി.ഐ(എം) ഏരിയാ സെക്രട്ടറി എ. മോഹൻദാസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എം.വി. ലത അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ. ദാമോദരൻ, കെ.പി. പ്രദീഷ്, എം. ദിവാകരൻ, എ.കെ. രവീന്ദ്രൻ, പി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

Employment Guarantee Scheme, NREG Workers Union Protest

Next TV

Related Stories
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:30 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരത്തെ മുങ്ങി മരണം , ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളി ...

Read More >>
തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

Apr 11, 2026 11:15 PM

തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

നാദാപുരം വേവത്തെ മുങ്ങിമരണം, മാതാപിതാക്കളുടെ മരണവിവരം അറിയാദി മകൾ ഹംന...

Read More >>
ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

Apr 11, 2026 09:23 PM

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ; സ്മാർട്ട് ഫോൺ...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:21 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:53 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ...

Read More >>
Top Stories

News Roundup