ആവേശമായി; തൂണേരി ബ്ലോക്ക് സർവീസ് പെൻഷനേഴ്‌സ് കലാമേളയിൽ വളയം യൂണിറ്റ് ചാമ്പ്യന്മാർ

ആവേശമായി; തൂണേരി ബ്ലോക്ക് സർവീസ് പെൻഷനേഴ്‌സ് കലാമേളയിൽ വളയം യൂണിറ്റ് ചാമ്പ്യന്മാർ
Jan 6, 2026 10:51 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കലാമേള സി.സി.യു.പി.സ്കൂളിൽ വെച്ചു നടന്നു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു.

ബ്ലോക്ക് പ്രസിഡണ്ട് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. 16 ഇനങ്ങളിലായിരുന്നു മത്സരം. ബ്ലോക്കിലെ 8 യൂണിറ്റുകൾമത്സരത്തിൽ പങ്കെടുത്തു. വളയം യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള ടി.പി. സത്യനാഥൻ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി.റണ്ണർ അപ്പിനുള്ള കെ.പി. ചാത്തുമാസ്റ്റർ മെമ്മോറിയൽ ട്രോഫി പുറമേരി യൂണിറ്റും നേടി.

തൂണേരി യൂണിറ്റിനാണ് മൂന്നാം സ്ഥാനം. ജില്ലാ വൈസ് പ്രസിഡണ്ട് എൻ.കെ.ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി കെ.ഹേമചന്ദ്രൻ, കൺവീനർ വാസു പുതിയോട്ടിൽ, പി. വി. വിജയകുമാർ, എം.കെ. രാധ,എ.ശ്രീധരൻ, പി.കെ.സുജാത, ടി. പീതാംബരൻ, ടി. രാജൻ, ടി.അബ്‌ദുറഹ്മാൻ, സി.എച്ച്. ശങ്കരൻ, വി.രാജലക്ഷ്‌മി, പി. ലക്ഷ്മ‌ി എന്നിവർ പ്രസംഗിച്ചു.

Thuneri Block Service Pensioners Art Festival

Next TV

Related Stories
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:30 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരത്തെ മുങ്ങി മരണം , ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളി ...

Read More >>
തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

Apr 11, 2026 11:15 PM

തനിച്ചായി ഹംന ഫാത്തിമ; അലറിക്കരഞ്ഞ് ഓടി വിളിച്ചിട്ടും പൊന്നുമ്മയും ഉപ്പയും കൺമുന്നിൽ നിന്ന് പോയി മറഞ്ഞു

നാദാപുരം വേവത്തെ മുങ്ങിമരണം, മാതാപിതാക്കളുടെ മരണവിവരം അറിയാദി മകൾ ഹംന...

Read More >>
ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

Apr 11, 2026 09:23 PM

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ; സ്മാർട്ട് ഫോൺ...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:21 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:53 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ...

Read More >>
Top Stories