നാടിനായി കൈകോർത്ത്; പുളിക്കൽ തോട് വീണ്ടെടുക്കാൻ ജനകീയ മുന്നേറ്റം, ശുചീകരണത്തിന് കൈകോർത്ത് നാദാപുരം

നാടിനായി കൈകോർത്ത്; പുളിക്കൽ തോട് വീണ്ടെടുക്കാൻ ജനകീയ മുന്നേറ്റം, ശുചീകരണത്തിന് കൈകോർത്ത് നാദാപുരം
Jan 12, 2026 12:18 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  നാടിന്റെ ജല സ്രോതസ്സായ പുളിക്കല്‍ തോടിന്റെ ശുചീകരണത്തിനു ജനങ്ങളും ജനപ്രതിനിധികളും അടങ്ങുന്ന ജനകീയ മുന്നേറ്റം. തൊഴിലുറപ്പു തൊഴിലാളികള്‍ നേതൃത്വം നല്‍കിയ ശുചീകരണത്തിനു നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, വൈസ് പ്രസിഡന്റ് കെ. എം.രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുമയ്യ പാട്ടത്തില്‍, വാര്‍ഡ് മെംബര്‍മാരായ സുമയ്യ ജാബിര്‍, പി.മുനീര്‍ തുടങ്ങിയവരെത്തി.

പറമ്പത്ത് അഷറഫ്, സി.വി.ഖാലിദ്, വി.എ.അഹമ്മദ് ഹാജി, ഹൈദുസ്തങ്ങള്‍, പുതിയാറക്കല്‍ റഷീദ്, റഹൂഫ് കുളങ്ങരത്ത്, പള്ളിക്കത്തായ നാണു തുടങ്ങിയ നാട്ടുകാരും ഹരിത കര്‍മസേന അംഗങ്ങളും ആശാവര്‍ക്കര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം തോടിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു. തോടിന്റെ സംരക്ഷണത്തിനായി കര്‍മപദ്ധതി തയാറാക്കുമെന്ന് പ്രസിഡന്റ് സഫീറ മുന്നാംകുനി അറിയിച്ചു. പാര്‍ശ്വഭിത്തി സംരക്ഷണം, തോടിന്റെ ആഴം കൂട്ടല്‍, സൗന്ദര്യവല്‍ക്കരണം തുടങ്ങിയവയും പ്രധാന ലക്ഷ്യങ്ങളാണ്.

Popular movement to reclaim the creek

Next TV

Related Stories
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

Apr 11, 2026 01:15 PM

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല...

Read More >>
Top Stories

News from Regional Network