വീട്ടിലും സുരക്ഷയില്ല; നാദാപുരത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസെടുത്തു

വീട്ടിലും സുരക്ഷയില്ല; നാദാപുരത്ത് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ കേസെടുത്തു
Jan 16, 2026 02:40 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  17കാരിയായ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരിയിലെ പാറമേല്‍ പ്രദീപ് (42)നെതിരെയാണ് നടപടി.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതി വിദ്യാര്‍ഥിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Sexual assault on a student

Next TV

Related Stories
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

Apr 11, 2026 01:15 PM

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല...

Read More >>
വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Apr 11, 2026 11:31 AM

വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ...

Read More >>
Top Stories

News Roundup

Entertainment News