അഡ്വ. ഫാത്തിമ പുന്നക്കലിന് എൽഎൽഎമ്മിന് രണ്ടാം റാങ്ക്

അഡ്വ. ഫാത്തിമ പുന്നക്കലിന് എൽഎൽഎമ്മിന് രണ്ടാം റാങ്ക്
Apr 23, 2026 08:51 AM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com)  ഇന്ത്യയിലെ പ്രശസ്‌ത യൂണിവേഴ്സിറ്റിയായ സെന്റർ യൂണിവേഴ്സിറ്റി ഓഫ് കർണാടകയിൽ നിന്ന് എൽ എൽ എം ക്രിമിനൽ ലോ നു രണ്ടാം റാങ്ക് നേടി അഡ്വ. ഫാത്തിമ പുന്നക്കൽ. കോഴിക്കോട് ജില്ലയിലെ ചെക്യട് പഞ്ചായത്തിലെ ഉമ്മത്തൂർ സ്വദേശിനിയായ ഫാത്തിമ മുസ്ലിം ലീഗ് നേതാവും കോഴിക്കോട് ജില്ല യുഡി എഫ് കൺവീനരും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ അഹമ്മദ് പുന്നക്കലിന്റെയും യുസി റംലയുടെയും മൂന്നാമത്തെ മകളാണ്.

ഉമ്മത്തൂർ എസ് ഐ പബ്ലിക് സ്കൂൾ ഉമ്മത്തൂർ എസ്. ഐ ഹെയർ സെക്കേണ്ടറി ഹൈ സ്കൂൾ ഉമ്മത്തൂർ നജാത്തുൽ ഇസ്ലാം ഹെയർ സെക്കണ്ടറി മദ്രസ്സ എന്നിവിടങ്ങളിൽ പഠിച്ച ഫാത്തിമ എൽ എൽ ബി ക്ക്‌ പഠിച്ചത് നോളേജ് സിറ്റി ലോ കോളേജിലാണ്. എൽ എൽ. ബിപരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പത്താം റാങ്ക് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്ന ഫാത്തിമ ലോയേഴ്‌സ് ലീഗ് കോഴിക്കോട് ജില്ല സെക്രെട്ടറിയും നല്ലൊരു പ്രഭാഷകയുമാണ്.

Adv. Fathima Punnakkal gets second rank in LLM

Next TV

Related Stories
സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

Apr 23, 2026 11:27 AM

സ്കൂൾ പ്രവേശനം; ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ ആരംഭിക്കുന്നു

ഉമ്മത്തൂർ ഹൈയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് അഡ്മിഷൻ...

Read More >>
വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

Apr 23, 2026 10:23 AM

വാണിമേലിൽ സ്നേഹാദരം; സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ് നൽകി

സി.കെ. കുഞ്ഞമ്മദ് മാസ്റ്റർക്ക് ഹജ്ജ് യാത്രയയപ്പ്...

Read More >>
ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം

Apr 23, 2026 09:57 AM

ജലജീവൻ പദ്ധതി നീളുന്നു; ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം ശക്തം

ചെക്യാട് ഗ്രാമപഞ്ചായത്തിൽ പ്രതിഷേധം...

Read More >>
ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

Apr 22, 2026 07:06 PM

ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

ജലജീവൻ പദ്ധതി വൈകുന്നതിൽ...

Read More >>
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
Top Stories

News Roundup