സമരസംഗമം 15 ന്; വാണിമേൽ പഞ്ചായത്ത് ഡിവൈഎഫ്ഐ പ്രചാരണ ജാഥ ശ്രദ്ധേയമായി

സമരസംഗമം 15 ന്; വാണിമേൽ പഞ്ചായത്ത് ഡിവൈഎഫ്ഐ പ്രചാരണ ജാഥ ശ്രദ്ധേയമായി
Aug 10, 2025 11:08 AM | By Jain Rosviya

വാണിമേൽ:(nadapuram.truevisionnews.com)  'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 15 ന് തൂണേരിയിൽ സമരസംഗമം സംഘടിപ്പിക്കും. സമരസംഗമത്തിൻ്റെ ഭാഗമായി നടത്തിയ വാണിമേൽ പഞ്ചായത്ത് പ്രചാരണ ജാഥ ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സഖാവ് കെ പി രാജൻ വിലങ്ങാട് ഉദ്ഘാടനം ചെയ്തു.

ജാഥാ ലീഡർ കെ വി ലിജിന പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം കൺവീനർ ടിസി സുനിൽ സ്വാഗതം പറഞ്ഞു. വാണിമേൽ മേഖലാ പ്രസിഡണ്ട് നിജീഷ് പി പി അധ്യക്ഷത വഹിച്ചു. ജാഥയുടെ ഉപ ലീഡർ പി പി ഷഹറാസ്, മാനേജർ രസിൽ വിലങ്ങാട്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ആദർശ് കെ പി എന്നിവർ സംസാരിച്ചു


Protest rally on the 15th Vanimel Panchayath campaign march

Next TV

Related Stories
ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

Apr 22, 2026 07:06 PM

ജലജീവൻ പദ്ധതി വൈകുന്നതിൽ പ്രതിഷേധം

ജലജീവൻ പദ്ധതി വൈകുന്നതിൽ...

Read More >>
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

Apr 22, 2026 01:12 PM

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ...

Read More >>
Top Stories










News Roundup






GCC News