സാംസ്കാരിക ഉത്സവം; 'കേരളത്തിൻറെ ചരിത്രം ഒരു പുനർവായന' എന്ന പുസ്തകം പ്രകാശനം ചെയ്തു

സാംസ്കാരിക ഉത്സവം; 'കേരളത്തിൻറെ ചരിത്രം ഒരു പുനർവായന' എന്ന പുസ്തകം പ്രകാശനം ചെയ്തു
Aug 14, 2025 09:10 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ശാസ്ത്രസഹിത്യ പരിഷത്ത്, പുരോഗമന കലാ സാഹിത്യ സംഘം, സായൂജ്യം വയോജനസഭ എന്നിവയുടെ നേതൃത്വത്തിൽ നാദാപുരം മൊയിൻകുട്ടി വൈദ്യർ ഹാളിൽ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചു. പുസ്തക പ്രകാശനം, കലാപരിപാടികൾ, വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു.

എഴുത്തുകാരൻ എ കെപിതാംബരൻ രചിച്ച കേരളത്തിൻറെ ചരിത്രം ഒരു പുനർവായന എന്ന പുസ്തകം മുൻ വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പ് പ്രൊ. പാപ്പുട്ടിക്ക് നൽകി പ്രകാശിപ്പിച്ചു. വി കെ ചന്ദ്രൻ അധ്യക്ഷനായി. എഴുത്തുകാരായ വൃന്ദ നമ്പ്യാർ, ജെറിൻ തൂണേരി, അബ്ദുല്ല വല്ലം കണ്ടത്ത് , കൃഷി മേഖലയിലെ മികവിന് വടക്കയിൽ ശാന്ത, മികച്ച കർഷക തൊഴിലാളി വെന്നപ്പാലംകണ്ടി കണാരൻ എന്നിവരെ കെ കെ എൻ കുറുപ്പ് ഉപഹാരം നൽകി ആദരിച്ചു.

പുരാവസ്തു ഗവേഷകൻ എൻ കെ രമേശൻ, എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു. പി കെ രവീന്ദ്രൻ സ്വാഗതവും എം കെ അശോകൻ നന്ദിയും പറഞ്ഞു.

keralathinte charithram oru punarvayana book was released

Next TV

Related Stories
സംഘർഷ സാധ്യത; വളയം  സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം

Apr 27, 2026 08:26 PM

സംഘർഷ സാധ്യത; വളയം സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം

വളയം സ്റ്റേഷൻ പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക്  നിയന്ത്രണത്തിന് സർവ്വകക്ഷി തീരുമാനം...

Read More >>
ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

Apr 27, 2026 08:22 PM

ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

ചൂട്ട് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത്...

Read More >>
വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

Apr 27, 2026 05:45 PM

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം

വാൾവ് പൊട്ടി; കുറ്റ്യാടി പുഴവെളളം വാണിമേൽ പുഴയിൽ ഒഴുകി; പഴായത് ലക്ഷകണക്കിന് ലിറ്റർ...

Read More >>
വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

Apr 27, 2026 04:21 PM

വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചു

വളയം, വാണിമേൽ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം...

Read More >>
ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

Apr 27, 2026 01:33 PM

ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

ഭൂമിവാതുക്കൽ ടൗൺ ശുചീകരണം...

Read More >>
Top Stories

News Roundup