വിലങ്ങാട്: (nadapuram.truevisionnews.com)എൻസിപി നാദാപുരം ബ്ലോക്ക് കമ്മറ്റി 'മതേതര ഇന്ത്യയുടെ കാവലാളാകുക'എന്ന മുദ്രാവക്യം ഉയർത്തി വിലങ്ങാട് സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
എൻസിപി ദേശീയ സമിതി അംഗം പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജോണി മുല്ലകുന്നേൽ അധൃക്ഷനായി. എഴുത്തുകാരൻ സജീവൻ മൊകേരി മുഖ്യപ്രഭാഷണം നടത്തി. പ്രേംരാജ് കായക്കൊടി,ഇ.ബാലൻ, വി എം കുഞ്ഞിക്കണ്ണൻ,പി കെ ദാമോദരൻ,വി പി കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംസാരിച്ചു.
Vilangad Freedom Protection Assembly organized









































