എറിഞ്ഞത് നടൻ ബോംബ്? ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

എറിഞ്ഞത് നടൻ ബോംബ്? ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
Sep 19, 2025 10:21 AM | By Athira V

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം ചേലക്കാട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടൻ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന.വീടിന്‍റെ ചുരില്‍ തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗർഭിണിയായ യുവതിയും മൂന്ന് കുട്ടികളും ഉൾപ്പെടെ വീട്ടുകാർ ഉറങ്ങി കിടക്കുന്നതിനിടെയാണ് അക്രമം നടന്നത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

An explosive device was thrown at a house in Chelakkad Nadapuram

Next TV

Related Stories
വൈദ്യുതി വിതരണ സ്തംഭനം ഒഴിവാക്കും - ഇലക്ട്രിസിറ്റി അഡ്വൈസറി കമ്മിറ്റി

Apr 25, 2026 07:22 PM

വൈദ്യുതി വിതരണ സ്തംഭനം ഒഴിവാക്കും - ഇലക്ട്രിസിറ്റി അഡ്വൈസറി കമ്മിറ്റി

വൈദ്യുതി വിതരണ സ്തംഭനം ഒഴിവാക്കും -ഇലക്ട്രിസിറ്റി അഡ്വൈസറി...

Read More >>
പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

Apr 25, 2026 09:20 AM

പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം...

Read More >>
Top Stories

News Roundup