വൈദ്യുതി വിതരണ സ്തംഭനം ഒഴിവാക്കും - ഇലക്ട്രിസിറ്റി അഡ്വൈസറി കമ്മിറ്റി

വൈദ്യുതി വിതരണ സ്തംഭനം ഒഴിവാക്കും - ഇലക്ട്രിസിറ്റി അഡ്വൈസറി കമ്മിറ്റി
Apr 25, 2026 07:22 PM | By VIPIN P V

പാറക്കടവ് :(nadapuram.truevisionnews.com)ചെക്യാട് ഗ്രാമപഞ്ചായത്ത് ഇലക്ട്രിസിറ്റി അഡ്വൈസറി കമ്മിറ്റി യോഗം പ്രസിഡണ്ട് അഹമ്മദ് പുന്നക്കലിന്റെ അധ്യക്ഷതയിൽ ചേർന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി വിതരണ സ്തംഭനാവസ്ഥക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള വിവിധ പദ്ധതികൾ യോഗത്തിൽ ആവിഷ്കരിച്ചു.

പാറക്കടവ് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർ ഷാനിഫ് വി എൻ സ്വാഗതം പറഞ്ഞു. വികസനകാര്യ സമിതി ചെയർമാൻ അഹമ്മദ് കുറുവയിൽ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ സി എച്ച് ഹമീദ് മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ജമീല ,മെമ്പർമാരായ റൈഹാനത് പറേമ്മൽ, ബീജ കെ, പാറക്കടവ് കെ എസ് ഇ ബി സബ് എഞ്ചിനീയർമാരായ അർജുൻ, ലിയന്ന, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Electricity Advisory Committee to avoid power supply disruptions

Next TV

Related Stories
പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

Apr 25, 2026 09:20 AM

പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം...

Read More >>
കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Apr 25, 2026 07:58 AM

കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക്...

Read More >>
Top Stories










News Roundup