കല്ലാച്ചി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്ഷാകർതൃ സംഗമവും അനുമോദനവും

കല്ലാച്ചി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രക്ഷാകർതൃ സംഗമവും അനുമോദനവും
Oct 7, 2025 08:02 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന രക്ഷാകർതൃ സംഗമവും അനുമോദന പരിപാടിയും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടറിയൽ പ്രാക്ടീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇൻസ്റ്റിറ്റ്യൂട്ടിലെ 20 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ് വാണിമേൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ ഉപഹാര സമർപ്പണം നടത്തി. സൂപ്രണ്ട് രോഷിത പി സ്വാഗതം പറഞ്ഞു. നിഷ കടവത്തൂർ, ശ്രീനിവാസൻ പെരുവണ്ണാമുഴി, വി കെ രജീഷ്, മനീഷ ഓർക്കാട്ടേരി, പി എം സുരേഷ് ബാബു, പി കെ സംഗീത, ആശാലത ഇ ജി, രമ്യശ്രീ വി ടി, ആദിത്യ ടി സി, സ്നേഹ, സുവർണ, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. കൃഷ്ണ ഗാനം ആലപിച്ചു. ശ്രീഷ്ണ നന്ദി പറഞ്ഞു.

Parents' meet and felicitation ceremony at Kallachi Government Commercial Institute

Next TV

Related Stories
പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

Apr 25, 2026 09:20 AM

പൊലീസ് കേസെടുത്തു; വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം

വളയത്ത് ഡിവൈഎഫ്ഐ നേതാവിന് നേരെ അക്രമം...

Read More >>
കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Apr 25, 2026 07:58 AM

കടിയേൽക്കാതെ രക്ഷ; കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കല്ലാച്ചിയിൽ പാമ്പ് കടിയിൽ നിന്നും വിദ്യാർത്ഥി തലനാരിഴയ്ക്ക്...

Read More >>
Top Stories










News Roundup