നാദാപുരം:(nadapuram.truevisionnews.com) കല്ലാച്ചിയിലെ പെരുവണ്ണൂർ മൂസ ഹാജിയുടെ മകൻ ഫാരിസ് ( 46 )ദുബായിൽ അന്തരിച്ചു .
ഭാര്യ: റസീന ചാമപറമ്പത്ത് അഹമ്മദ് മുക്ക്.മക്കൾ: റജ ഫാത്തിമ, സഹറ ഫാത്തിമ.സഹോദരങ്ങൾ:നൗഫൽ, നജ്മ, ഫരീദ.
Kallachi native passes away in Dubai











































