കരുത്ത് തെളിയിച്ചത്; കാലിക്കറ്റ് യൂണിയൻ തെരഞ്ഞെടുപ്പ് നാദാപുരത്ത് എംഎസ്എഫിന് ഉജ്ജ്വല വിജയം

കരുത്ത് തെളിയിച്ചത്; കാലിക്കറ്റ് യൂണിയൻ തെരഞ്ഞെടുപ്പ് നാദാപുരത്ത് എംഎസ്എഫിന് ഉജ്ജ്വല വിജയം
Oct 10, 2025 04:42 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com) കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാദാപുരം നിയോജക മണ്ഡലത്തിൽ എംഎസ്എഫ് വീണ്ടും കരുത്ത് തെളിയിച്ചു. മണ്ഡലത്തിലെ 12 കോളേജുകളിലും എംഎസ്എഫ് സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയമാണ് നേടിയത്.

നാദാപുരത്തെ വിദ്യാർത്ഥി രാഷ്ട്രീയം തങ്ങളുടെ കൈകളിലുറപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് എംഎസ്എഫ് മുന്നേറ്റം. മണ്ഡലത്തിലെ നാദാപുരം ഗവൺമെൻ്റ് കോളേജിലും ടി.ഐ.എം. ട്രെയിനിങ് കോളേജിലും യു.ഡി.എസ്.എഫ്. മുന്നണിയായിട്ടാണ് എംഎസ്എഫ് മത്സരിച്ചത്. എന്നാൽ, മറ്റ് പത്ത് കോളേജുകളിൽ എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൈവരിച്ചു.

ഗവൺമെൻറ് കോളേജിൽ 17ൽ 16 സീറ്റും യുഡിഎസ് എഫിന് ലഭിച്ചു. പുളിയാവ് നാഷണൽ കോളേജിൽ ആകെയുള്ള 20 സീറ്റിലും എംഎസ്എഫ്‌ തനിച്ച് വിജയിച്ചു. പശുക്കടവ് സെൻ്റ് ബെനഡിക്‌ട് കോളേജ് യൂണിയൻ എം എസ് എഫ് പിടിച്ചു. നാദാപുരം എം ഇ ടി കോളേജിലെ എല്ലാ സീറ്റുകളിലും എംഎസ്എഫ് ഉജ്ജ്വല വിജയം നേടി. ടി ഐ എം ട്രെയിനിങ് കോളേജിലും എല്ലാ സീറ്റും യുഡിഎസ്എഫ് മുന്നണി കരസ്ഥമാക്കി.

MSF wins resounding victory in Nadapuram in Calicut Union elections

Next TV

Related Stories
നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

Apr 21, 2026 07:53 AM

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് പ്രഖ്യാപിതമായി

നാദാപുരം ഡിവിഷൻ സാഹിത്യോത്സവ്...

Read More >>
തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

Apr 20, 2026 10:15 PM

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ പുറമേരി സ്വദേശി വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം, പ്രതി...

Read More >>
അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

Apr 20, 2026 09:51 PM

അനുശോചനം; അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി

അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി...

Read More >>
പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 20, 2026 12:26 PM

പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ...

Read More >>
Top Stories

News Roundup