നാടിന്റെ സ്വീകരണം; കെഎംസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പൊയ്കരക്ക് നാദാപുരത്ത് സ്വീകരണം

നാടിന്റെ സ്വീകരണം; കെഎംസിസി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പൊയ്കരക്ക് നാദാപുരത്ത് സ്വീകരണം
Oct 18, 2025 01:58 PM | By Anusree vc

നാദാപുരം: ( nadapuram.truevisionnews.com) മസ്‌കറ്റ് കെ.എം.സി.സി. നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് പൊയ്കരക്ക് സുഹൃദ് സംഘം നാദാപുരത്ത് സ്വീകരണം നൽകി. നാദാപുരത്ത് വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. നവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷാർജ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി കെ അബ്ബാസ് പൊന്നാട അണിയിച്ചു. കുവൈറ്റ് കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, മുൻ പഞ്ചായത്ത് മെമ്പർ പി മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു

KMCC National Executive Member Ashraf Poykara received a warm welcome in Nadapuram

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

News Roundup