പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു
Apr 15, 2026 07:18 PM | By Rajina Sandeep

 നാദാപുരം : പുളിയാവ് പൂവ്വോട്ടിൽ കുഞ്ഞബ്ദുള്ള ഹാജി (92)അന്തരിച്ചു. കബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പുളിയാവ് മഞ്ചേരി ജുമാ മസ്ജിദ്.. ദീർഘ കാലം പുളിയാവ് തൻവീറുൽ ഇസ്ലാം മദ്രസയുടെ വൈസ് പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു വരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന അദ്ദേഹം സാമൂഹ്യ മത രംഗങ്ങളിൽ രംഗങ്ങളിൽ നിറ സാന്നിധ്യ മായിരുന്നു.


ഭാര്യ കദീജ ഹജ്ജുമ്മ കുനിയയിൽ (എടച്ചേരി),മക്കൾ മൊയ്‌ദു ഹാജി, ആയിഷ.

ജാമതാവ്: കണിയാംങ്കണ്ടി അമ്മത് ഹാജി (ജാതിയേരി),മരുമകൾ സുലൈഖ ചാ ത്തൊത്ത് കണ്ടി (വാണിമേൽ). സഹോദരങ്ങൾ :മരുന്നൊളി കുഞ്ഞി സൂപ്പി ഹാജി, കൈതോറയിൽ കദീശ ഹജ്ജുമ്മ,മരുന്നൊളി ഇബ്രാഹീം മാസ്റ്റർ,

പരേതരായ ഒറ്റപിലാകൂൽ മൊയ്‌ദു ഹാജി, കേളോത്ത്‌ കണ്ടി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (വിലാതപുരം),അമ്മി പറമ്പത്ത്‌ ഹലീമ ഹജ്ജുമ്മ (ചീയ്യൂർ), കണിങ്കണ്ടയിയിൽ മാറിയം ഹജ്ജുമ്മ.

Kunjabdulla haji passed away

Next TV

Related Stories
അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി

Apr 17, 2026 11:27 AM

അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ് യാത്രയായി

അർബുദത്തിന് കീഴടങ്ങി ഒടുവിൽ റഊഫ്...

Read More >>
കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

Apr 14, 2026 11:46 AM

കാക്കുനി ചീനേൻ്റവിട സജീവൻ അന്തരിച്ചു

കാക്കുനി ചീനേൻ്റവിട സജീവൻ...

Read More >>
മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ  അന്തരിച്ചു

Apr 12, 2026 09:38 PM

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

മഠത്തിൽ കുഞ്ഞാമി ഹജ്ജുമ്മ ...

Read More >>
പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Apr 12, 2026 07:57 PM

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പുതുക്കയം ചെന്നാട്ട് കുഞ്ഞിക്കണ്ണൻ...

Read More >>
കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

Apr 12, 2026 07:53 PM

കാളേൻ്റവിട ഡോ: പത്മനാഭൻ അന്തരിച്ചു

കാളേൻ്റവിട ഡോ: പത്മനാഭൻ...

Read More >>
താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

Apr 12, 2026 07:07 AM

താഴെ കുനിയിൽ രാഘവൻ നായർ അന്തരിച്ചു

താഴെ കുനിയിൽ രാഘവൻ നായർ...

Read More >>
Top Stories










News Roundup






News from Regional Network