രക്തസാക്ഷിദിനം; പുറമേരിയിൽ കോറോത്ത് ചന്ദ്രന്റെ രക്തസാക്ഷിദിനം ആചരിച്ച്‌ എസ്എഫ്ഐ

രക്തസാക്ഷിദിനം; പുറമേരിയിൽ  കോറോത്ത്  ചന്ദ്രന്റെ രക്തസാക്ഷിദിനം ആചരിച്ച്‌  എസ്എഫ്ഐ
Nov 30, 2025 01:25 PM | By Kezia Baby

നാദാപുരം: (https://nadapuram.truevisionnews.com/)പുറമേരിയിൽ കോറോത്ത് ചന്ദ്രന്റെ രക്തസാക്ഷി ദിനം എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, വിദ്യാർഥി റാലി, പൊതുയോഗം എന്നിവ നടത്തി. ഏരിയാ പ്രസിഡൻ്റ് കെ ആദർശ് അധ്യക്ഷനായ ചടങ്ങ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്യ്‌തു.

ജില്ലാ സെക്രട്ടറി അമൽരാജ്, ജില്ലാ പ്രസിഡൻ്റ് സരോദ് ചങ്ങാടത്ത്, സംസ്ഥാന കമ്മിറ്റി അംഗം എസ് നന്ദന, ജില്ലാ ജോ. സെക്രട്ടറിമാരായ സ്വരാഗ്, അശ്വന്ത് ചന്ദ്ര, ജില്ലാ സെക്രട്ട റിയറ്റ് അംഗം കെ കെ അഭിനവ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി പി ധർമാഗതൻ സ്വാഗതവും ഏരിയാ ജോ. സെക്രട്ടറി കെ പി നന്ദക് നന്ദി പറഞ്ഞു.

Martyrdom Anniversary of Koroth Chandran

Next TV

Related Stories
വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

Apr 13, 2026 11:51 AM

വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ...

Read More >>
കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

Apr 13, 2026 11:35 AM

കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം...

Read More >>
Top Stories

News Roundup