അഭിമാന നിമിഷം; മികച്ച സഹകരണ ബാങ്കിനുള്ള പുരസ്കാരം നാദാപുരം സർവീസ് സഹകരണ ബാങ്കിന്

അഭിമാന നിമിഷം; മികച്ച സഹകരണ ബാങ്കിനുള്ള പുരസ്കാരം നാദാപുരം സർവീസ് സഹകരണ ബാങ്കിന്
Jan 9, 2026 09:50 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  2024-25 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ നൽകുന്ന പുരസ്കാരം നാദാപുരം സർവീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

നിക്ഷേപ സമാഹരണം, വായ്പാ വിതരണം, കുടിശ്ശിക നിവാരണം എന്നീ മേഖലകളിലെ ബാങ്കിന്റെ മികവാർന്ന പ്രവർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മന്തരത്തൂർ സഹകരണ ബാങ്കിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ദിനേശൻ അവാർഡ് കൈമാറി.

ബാങ്ക് പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് പി.കെ ശിവദാസൻ, സെക്രട്ടറി പി.കെ മഹിജ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും പ്രമുഖരും സംബന്ധിച്ചു.

Best Cooperative Bank Nadapuram Service Cooperative

Next TV

Related Stories
നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

Apr 11, 2026 06:12 PM

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്...

Read More >>
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
Top Stories