കുടിവെള്ള പ്രശ്നം; ചെക്യാട് പഞ്ചായത്തിൽ പൈപ്പ് പൊട്ടൽ നിത്യസംഭവം, പരാതിയുമായി വികസന സമിതി രംഗത്ത്

കുടിവെള്ള പ്രശ്നം; ചെക്യാട് പഞ്ചായത്തിൽ പൈപ്പ് പൊട്ടൽ നിത്യസംഭവം, പരാതിയുമായി വികസന സമിതി രംഗത്ത്
Jan 13, 2026 04:18 PM | By Krishnapriya S R

പാറക്കടവ്: [nadapuram.truevisionnews.com]  ചെക്ക്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വേനൽ കാലത്തെ ഏക ആശ്രയമായ വാട്ടർ അതോറിറ്റിയുടെ ശുദ്ധ ജല പൈപ്പ് ഇടക്കിടെ പൊട്ടുകയും അത് മൂലം കുടി വെള്ളം പാഴാവുകയും റിപ്പയർ വർക്കിന് കാല താമസം നേരിടുകയും ചെയ്യുന്നത് നിത്യ സംഭവമാകുന്നു.

ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ഹഫ്‌സത്ത് കാളിയെടുത്തിൻ്റെ നേതൃത്വത്തിൽ വികസന സമിതി പുറമേരി വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയർ പ്രജിലേഷ് ടിപിക്ക് നിവേദനം സമർപ്പിച്ചു.

താനക്കോട്ടൂർ അംഗൻവാടിയുടെ കുടി വെള്ള കണക്ഷൻ എത്രയും പെട്ടെന്നു നടപ്പാക്കാൻ നടപടിയെടുക്കാനും അഭ്യർത്ഥിച്ചു. ബഹ്റൈൻ കെഎംസിസി ഏരിയ പ്രസിഡൻ്റ് അബൂബക്കർ കാളിയെടുത്ത്, വികസന സമിതി കൺവീനർ നൗഷാദ് മാവുള്ള, വർക്കിങ് ഗ്രൂപ്പ് കുടിവെള്ള വിഭാഗം ഇൻചാർജ് അഹമ്മദ് കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

Pipe bursts are a daily occurrence in Chekyad Panchayat

Next TV

Related Stories
നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

Apr 4, 2026 10:56 PM

നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം...

Read More >>
നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

Apr 4, 2026 10:03 PM

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ...

Read More >>
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
Top Stories

News Roundup