മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം

മെഡിസെപ്പിൽ ഓപ്ഷൻ അനുവദിക്കണം; സർക്കാരിനോട് കെഎസ്എസ്പിയു തൂണേരി ബ്ലോക്ക് സമ്മേളനം
Feb 19, 2026 12:10 PM | By Krishnapriya S R

തൂണേരി: [nadapuram.truevisionnews.com] പെൻഷൻകാർക്കിടയിൽ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിൽ ഓപ്ഷൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തൂണേരി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ടി.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കൈത്താങ്ങ് സഹായധനം, ക്ഷേമനിധി, പെൻഷനർ മാസിക അവാർഡ് എന്നിവയുടെ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.

ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന കമ്മിറ്റി അംഗം എടത്തിൽ ദാമോദരൻ സംഘടനാ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും യൂണിയൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. സമ്മേളനത്തിൽ ടി.കെ. രാഘവനെ പ്രസിഡന്റായും കെ. ഹേമചന്ദ്രനെ സെക്രട്ടറിയായും ടി. രാജനെ ട്രഷററായും തിരഞ്ഞെടുത്തു.

KSSPU Thuneri block meeting demands option in Medisep scheme

Next TV

Related Stories
നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

Apr 4, 2026 10:56 PM

നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം...

Read More >>
നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

Apr 4, 2026 10:03 PM

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ...

Read More >>
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
Top Stories

News Roundup