നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

 നാദാപുരത്ത് ടിപ്പർ ലോറിയിടിച്ചു പരുക്കേറ്റ കാട്ടുപന്നിയെ  വെടിവച്ചു കൊന്നു
Feb 19, 2026 07:30 PM | By Roshni Kunhikrishnan

നാദാപുരം:[nadapuram.truevisionnews.com]നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ ടൗണിലിറങ്ങിയ പന്നിയെ വാഹനമിടിച്ചു. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവച്ചു കൊന്നു.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരികുളം പെട്രോൾ പമ്പിന് സമീപം പന്നിയിറങ്ങിയത്. വാഹനം ഇടിച്ച് പരിക്കേറ്റ് റോഡിലേക്ക് തെറിച്ച് വീണ പന്നിയെ ഓടികൂടിയ നാട്ടുകാർ കയർകെട്ടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിടുകയും. നാദാപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അരൂർ സ്വദേശി ഷൂട്ടർ പ്രദീപനെ വിളിച്ച് വരുത്തി 9.20 ഓടെ വെടിവെച്ച് കൊന്നു. നാദാപുരം പൊലീസും സ്ഥലത്തെത്തിയിരുന്നു. നിരവധി യാത്രക്കാരും വാഹനങ്ങളും കടന്ന് പോകുന്നതിനിടെയാണ് പന്നി ഇറങ്ങിയത്.

Wild boar injured after being hit by a tipper lorry in Nadapuram shot dead

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
Top Stories

News Roundup