യുദ്ധം വേണ്ട, സമാധാനം മതി; കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

യുദ്ധം വേണ്ട, സമാധാനം മതി;  കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Mar 5, 2026 09:16 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/)  ഇസ്രായേൽ അമേരിക്കൻ യുദ്ധഭീകരതയ്ക്കും, പശ്ചിമേഷ്യയിലെ പ്രവാസികൾക്ക് സംരക്ഷണവും നൽകണമെന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ ഭാസ്കരൻ , ഏരിയ സെക്രട്ടറി കെ പി അശോകൻ ഏരിയ പ്രസിഡന്റ് സി രാഗേഷ് ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ, സി കെ ബാലൻ, ഇ സുകുമാരൻ ,കെ അജിത്ത് എടച്ചേരി , എൻ ഗോവിന്ദൻ , വി കെ ശശി ,സീന കരുവന്താരി , കെ പി ഇന്ദിര എന്നിവർ സംസാരിച്ചു.

Kerala expatriate group anti-war rally

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

Apr 6, 2026 06:42 PM

കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

കുയ്‌തേരി അക്രമം, പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു...

Read More >>
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
Top Stories

News Roundup

News from Regional Network